14 നവംബർ 2021

ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​തു; മൂ​ന്നുപേർ പി​ടി​യി​ൽ
(VISION NEWS 14 നവംബർ 2021)




നേ​മം: ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നം​ഗ​സം​ഘ​ത്തെ വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഒ​ന്നാം​പ്ര​തി ചെ​റു​കോ​ട് എ​ൽ.​പി സ്‌​കൂ​ളി​ന് സ​മീ​പം അ​ജീ​ഷ് ഭ​വ​നി​ൽ ഐ. ​ആ​ൻ​റ​ണി (47), ര​ണ്ടാം​പ്ര​തി കാ​രോ​ട് ക​രു​മ​ത്തി​ൻ​മൂ​ട് ബി​നു ഭ​വ​നി​ൽ എ. ​ഭാ​സ്‌​ക​ര​ൻ (60), മൂ​ന്നാം​പ്ര​തി പെ​രു​കു​ളം ഉ​റി​യാ​ക്കോ​ട് കൈ​തോ​ട് മേ​ക്കി​ൻ​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ സി. ​ശ​ശി (55) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 34 വ​യ​സ്സു​കാ​രി​യെ അ​വ​രു​ടെ വീ​ട്ടി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച യു​വ​തി വി​ള​പ്പി​ൽ​ശാ​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യ​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ കൗ​ൺ​സ​ലി​ങ്ങി​നി​ടെ പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only