23/11/2021

നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണം: ഹൈക്കോടതി
(VISION NEWS 23/11/2021)നോക്കുകൂലിയിൽ ഇടപെടലുമായി ഹൈക്കോടതി. നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യണം. 

നിയമഭേദഗതിയിൽ നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്നും. 

ഇത് സംബന്ധിച്ച് പൊലീസ് മേധാവി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only