01 നവംബർ 2021

പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും നടത്തി
(VISION NEWS 01 നവംബർ 2021)


ഓമശ്ശേരി. :  വാദിഹുദ ഇംഗ്ലീഷ് സ്കൂൾ, ഹൈസ്ക്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും പ്രവേശനോത്സവവും നടത്തി. സ്കൂൾ മാനേജർ ശ്രീ.എ.കെ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ  എ.പി മൂസ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു  .കലാമണ്ഡലം അഷിക വിനോദ് ഗാനവിരുന്നൊരുക്കി കുട്ടികളുടെ മനം കവർന്നു.
ചടങ്ങിൽ നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ അവാർഡ് ജേതാവ് ഹാദിയ ഹുസ്നയെ ആദരിച്ചു. 
 സൗദ പി.കെ, സറീന കെ., , ഗീത എൻ,  റീബ എം.വി എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only