23 നവംബർ 2021

കവയത്രിയെ ആദരിച്ചു
(VISION NEWS 23 നവംബർ 2021)
കൊടുവള്ളി;-
സ്നേഹവീട് കേരള സാഹിത്യ സാംസ്കാരിക പുരസ്കാരം ലഭിച്ച കവയത്രി പ്രസീന അനൂപിനെ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ആദരിച്ചു.മുൻസിപ്പൽ കൗണ്സിലർ ഹസീന നാസർ മൊമെന്റോ നൽകി.മുഹമ്മദ് CK അധ്യക്ഷം വഹിച്ച യോഗത്തിന് മുനീർ AP സ്വാഗതവും അബ്ദുറഹ്മാൻ VK നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only