25 നവംബർ 2021

റോഡുകൾ നന്നാക്കിയില്ലെങ്കിൽ ഉദ്യോ​ഗസ്ഥരെ പ്രതി ചേർക്കും: ഹൈക്കോടതി
(VISION NEWS 25 നവംബർ 2021)
റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. റോ​ഡു പ​ണി​യാ​ൻ അ​റി​യി​ല്ലെ​ങ്കി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ രാ​ജി​വെ​ച്ച് പു​റ​ത്തു​പോ​ക​ണം. ക​ഴി​വു​ള്ള ഒ​ട്ടേ​റെ ആ​ളു​ക​ൾ പു​റ​ത്തു നി​ൽ​പ്പു​ണ്ട്. അ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 

റോഡുകൾ നന്നാക്കിയില്ലെങ്കിൽ ഉദ്യോ​ഗസ്ഥരെ പ്രതി ചേർക്കുമെന്നും റോഡ് അറ്റകുറ്റ പണികളുടെ വിശാദാംശം അറിയിക്കാനും കോടതി നിർദേശിച്ചു. കൊ​ച്ചി​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച കേ​സി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only