08 നവംബർ 2021

കോവിഷീൽഡ് വാക്സിനേഷൻ
(VISION NEWS 08 നവംബർ 2021)


ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് 10/11/2021 ബുധൻ ഉച്ചക്ക് ഒരു മണി  മുതൽ  3 മണി വരെ കോവിഷീൽഡ് ആദ്യ ഡോസും രണ്ടാം ഡോസും  വാക്സിൻ നൽകുന്നു,

      മെഡിക്കൽ ഓഫീസർ കുടുംബാരോഗ്യ കേന്ദ്രം
            ഓമശ്ശേരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only