18 നവംബർ 2021

വലിയപറമ്പ് എ എം യു പി സ്കൂൾ റിട്ട. അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്റർ അന്തരിച്ചു.
(VISION NEWS 18 നവംബർ 2021)


കത്തറമ്മൽ: വലിയപറമ്പ് എ എം യു പി സ്കൂൾ റിട്ട. അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്റർ അന്തരിച്ചു.

ഭാര്യ: സുമതി.
മക്കൾ: ജയ,ദീപ GLP സ്കൂൾ മണ്ണാംപൊയിൽ, അനീഷ്‌ വെങ്ങേരി UP സ്കൂൾ.

 മരുമക്കൾ : ജയരാജൻ (റിട്ട. SI മുക്കം) തോണ്ടിമ്മൽ സുനിൽകുമാർ നന്മണ്ട, അധ്യാപകൻ PPM HSS കൊട്ടുക്കര കൊണ്ടോട്ടി, ലീഷിമോൾ അധ്യാപിക മാനിപുരം AUP സ്കൂൾ

സംസ്കാരം ഇന്ന് 11.30 ന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only