11 നവംബർ 2021

കു​റു​പ്പ് ബു​ര്‍​ജി​ല്‍; സാ​ക്ഷി​യാ​യി ദു​ല്‍​ഖ​റും കു​ടും​ബ​വും
(VISION NEWS 11 നവംബർ 2021)


ദു​ബാ​യ്: ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം കു​റു​പ്പി​ന്‍റെ ട്രെ​യി​ല​ര്‍ ബു​ര്‍​ജ് ഖ​ലീ​ഫ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള ചി​ത്ര​ത്തി​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​മോ​ഷ​ന്‍ ബു​ര്‍​ജി​ല്‍ ന​ട​ക്കു​ന്ന​ത്. ബു​ര്‍​ജി​ന്‍റെ കൂ​റ്റ​ന്‍ ഗ്ലാ​സി പാ​ന​ലു​ക​ളി​ല്‍ ചി​ത്രം തെ​ളി​യു​ന്ന​ത് കാ​ണാ​ന്‍ ദു​ല്‍​ഖ​റും കു​ടും​ബ​വും എ​ത്തി​യി​രു​ന്നു. ദു​ല്‍​ഖ​ര്‍ ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ട്രെ​യി​ല​ര്‍ പ്ര​ദ​ര്‍​ശ​നം കാ​ണാ​ന്‍ ത​ടി​ച്ചു​കൂ​ടി​യ​ത്. ഇ​വ​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന ദു​ല്‍​ഖ​റി​നെ​യും വീ​ഡി​യോ​യി​ല്‍ കാ​ണാം. വെ​ള്ളി​യാ​ഴ്ച​യാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ക. ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ല്‍ ചി​ത്രം റി​ലീ​സി​നെ​ത്തും. കു​പ്ര​സി​ദ്ധ സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only