13 നവംബർ 2021

കൊടുവള്ളി ചെരക്ക പറമ്പത്ത് CP മാമു എന്നവരുടെ ഭാര്യ മറിയക്കുട്ടീ നീര്യാതയായി
(VISION NEWS 13 നവംബർ 2021)




കൊടുവള്ളി ചെരക്ക പറമ്പത്ത് CP മാമു എന്നവരുടെ ഭാര്യ മറിയക്കുട്ടീ നീര്യാതയായി. മയ്യത്ത് നമസ്ക്കാരം രാവിലെ 10 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ. ( കാട്ടിൽ പള്ളി ) മക്കൾ : സാജിത . ഫാരിസ . മനാഫ് . ജസീന, മരുമക്കൾ : മൊയ്തീൻ മണ്ണിൽ കടവ്. മജീദ് പാലക്കുറ്റി .അഷ്റഫ് വെണ്ണക്കാട് . ജംഷീന നടമ്മൽ പൊയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only