25 നവംബർ 2021

കദീശ ഹജ്ജുമ്മ നിര്യാതയായി (പരേതനായ K. P.പക്കർ ഹാജിയുടെ ഭാര്യ )
(VISION NEWS 25 നവംബർ 2021)


കൊടുവള്ളി :പരേതനായ K. P.പക്കർ ഹാജിയുടെ ഭാര്യ കദീശ ഹജ്ജുമ്മ മരണപ്പെട്ടു.

മക്കൾ : K. K. സലീം, റസിയമുഹമ്മദ്‌ പാറപ്പുറം, റാബിയമുഹമ്മദ്‌. K. K, റഷീദ റഹൂഫ് കുന്നമംഗലം.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4: 30 - നു പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only