20 നവംബർ 2021

കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ (KBOWA)നിവേദനം നൽകി
(VISION NEWS 20 നവംബർ 2021)
കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഇപ്പോൾ നടന്നുവരുന്ന നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിൽഡിങ് ഉടമകളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ (KBOWA)കൊടുവള്ളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ചെയർമാൻ വെള്ളറ അബ്ദു.. നഗരസഭ സെക്രട്ടറി പ്രവീൺ സാർ എന്നിവർക്ക് നിവേദനം നൽകി... യൂണിറ്റ് പ്രസിഡന്റ്‌ EK മുഹമ്മദ്‌.... യൂണിറ്റ് സെക്രട്ടറി EC ഇക്ബാൽ..വൈസ് പ്രസിഡന്റ്‌ PC ജമാൽ ജോയിന്റ് സെക്രട്ടറി AP സിദ്ധീഖ് എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only