15/11/2021

വിൻ വിൻ W- 642 ലോട്ടറി ഫലം പ്രഖ്യാപിച്ചു
(VISION NEWS 15/11/2021)
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-642 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ
http://www.keralalotteries.com/ല്‍
 ഫലം ലഭ്യമാകും. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WD 210697

സമാശ്വാസ സമ്മാനം(8000)

WA 210697 WB 210697 WC 210697 WE 210697 WF 210697 WG 210697 WH 210697 WJ 210697 WK 210697 WL 210697 WM 210697

രണ്ടാം സമ്മാനം (5 Lakhs)

WH 219887

മൂന്നാം സമ്മാനം (1 Lakh)

WA 413541 WB 707364 WC 586680 WD 790085 WE 412796 WF 382900 WG 511937 WH 829554 WJ 555707 WK 351308 WL 356741 WM 320953

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only