26/12/2021

മൻ കി ബാത്തിന്റെ 2021ലെ അവസാന എപ്പിസോഡ് ഇന്ന്
(VISION NEWS 26/12/2021)




പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലെ ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന്. 2021 ലെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡിൽ പ്രധാനമന്ത്രി എന്ത് പറയുമെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ഇന്ന് രാവിലെ 11 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി ട്വീറ്റിലൂടെ അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only