13/12/2021

വിശ്വസുന്ദരി പട്ടംചൂടി ഇന്ത്യക്കാരി; 21 വർഷത്തിന് ശേഷം കിരീടം ഇന്ത്യയിലേക്കെത്തിച്ച് പഞ്ചാബി സുന്ദരി
(VISION NEWS 13/12/2021)ഈ വർഷത്തെ വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു. പഞ്ചാബ് സ്വദേശിനിയാണ് ഈ ഇരുപത്തിയൊന്നുകാരി. 21 വർഷത്തിനു ശേഷമാണ് വിശ്വ സുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയാണ് ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിച്ചത്. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർഥികളെ പിന്തള്ളിയാണ് ഹർനാസ് കിരീടം ചൂടിയത്. ഇസ്രയേലിലെ എയിലൈറ്റിലായിരുന്നു മത്സരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only