03/12/2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 225 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3261 പേര്‍
(VISION NEWS 03/12/2021)




കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 225 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 111 പേരാണ്. 411 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3261 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ

തിരുവനന്തപുരം സിറ്റി - 41, 18, 18 
തിരുവനന്തപുരം റൂറല്‍ - 7, 3, 9
കൊല്ലം സിറ്റി - 0, 0, 0
കൊല്ലം റൂറല്‍ - 4, 4, 25
പത്തനംതിട്ട - 35, 35, 4
ആലപ്പുഴ - 9, 5, 2
കോട്ടയം - 18, 17, 141
ഇടുക്കി - 24, 0, 1
എറണാകുളം സിറ്റി - 38, 2, 0
എറണാകുളം റൂറല്‍ - 25, 5, 42
തൃശൂര്‍ സിറ്റി - 1, 1, 0
തൃശൂര്‍ റൂറല്‍ - 1, 1, 0
പാലക്കാട് - 0, 0, 0
മലപ്പുറം - 0, 0, 0
കോഴിക്കോട് സിറ്റി - 0, 0, 0 
കോഴിക്കോട് റൂറല്‍ - 3, 3, 0
വയനാട് - 2, 0, 0
കണ്ണൂര്‍ സിറ്റി - 4, 4, 47
കണ്ണൂര്‍ റൂറല്‍ - 0, 0, 18
കാസര്‍ഗോഡ് - 13, 13, 104

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only