15/12/2021

ഓമശ്ശേരി ഉരുളൻകുന്നുമ്മൽ മൂസ 38(വയസ്സ്) മരണപ്പെട്ടു
(VISION NEWS 15/12/2021)


ഓമശ്ശേരി:
എസ് വൈഎസ് ഓമശ്ശേരി സെൻട്രൽ യൂണിറ്റ് എക്സിക്യൂട്ടിവ് മെമ്പറും സാന്ത്വനം സജീവ പ്രവർത്തകനുമായ ശിഹാബ് എന്ന മൂസ 38(വയസ്സ്) ഉരുളൻകുന്നുമ്മൽ മരണപ്പെട്ടു. മക്കളോടൊപ്പം നീന്തി കുളിക്കുന്നതിനിടെ ഗുരുതര പരിക്കേൽക്കുകയും തുടർന്ന് ഒരുമാസത്തോളമായി തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ്ഇന്നു രാവിലെ മരണപ്പെട്ടത് .
മത,സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സന്നദ്ധ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന മൂസയുടെ വിയോഗം ഓമശ്ശേരിക്ക്‌ തീരാ ദുഃഖമായി മാറിയിരിക്കുകയാണ്.

പിതാവ്: അബ്ദുറഹ്മാൻ.
മാതാവ്:മറിയ.

ഭാര്യ:സൽമ
മക്കൾ:സിനാൻ,ഇർഫാൻ,
ഫാത്തിമ നജ.

സഹോദരങ്ങൾ :
അഹമ്മദ്‌കുട്ടി മുസ്‌ലിയാർ,മൊയ്‌ദീൻ,
അബ്ദുല്ല,ഇബ്രാഹിം (സൗദി),ഫാത്തിമ,ആയിഷ,കദീജ,സൈനബ.

മയ്യിത്ത് നിസ്കാരം ഇന്ന് (15/12/2021-ബുധൻ ) വൈകുന്നേരം നാലു മണിക്ക് ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only