24/12/2021

കൊടുവള്ളി കെഎസ്ഇബി സെക്ഷൻ ജീവനക്കാരൻ ആവിലോറ കോട്ടക്കൽ ബിജുലാൽ (42) മരണപ്പെട്ടു.
(VISION NEWS 24/12/2021)


കൊടുവള്ളി :കൊടുവള്ളി കെഎസ്ഇബി സെക്ഷൻ ജീവനക്കാരൻ ആവിലോറ കോട്ടക്കൽ ബിജുലാൽ (42) മരണപ്പെട്ടു. പ്രാദേശിക കോൺഗ്രസ് നേതാവ് അരീക്കര പാച്ഛന്റെ മകനാണ്. ഫോട്ടോഗ്രാഫർ രാമചന്ദ്രൻ സഹോദരനാണ്*

ഒരു വർഷം മുമ്പ് നരിക്കുനി കെഎസ്ഇബി സെക്ഷനിൽ ജോലി ചെയ്തിരുന്നു,,
നിലവിൽ കൊടുവളളി സെക്ഷൻ ജീവനക്കാരനാണ്. വന്യജീവി ഫോട്ടോഗ്രാഫിയിൽ കഴിവു തെളിയിച്ച് അവാർഡുകൾ സ്വന്തമാക്കിയിരുന്നു.
അവിവാഹിതനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only