06/12/2021

സൗത്ത് കൊടുവള്ളി നെടുംകണ്ടത്തിൽ മാധവൻ നായർ (57)നിര്യാതനായി.
(VISION NEWS 06/12/2021)


കൊടുവള്ളി :സൗത്ത് കൊടുവള്ളി നെടുംകണ്ടത്തിൽ മാധവൻ നായർ (57)നിര്യാതനായി.

സംസ്കാരം ഇന്ന് (06-12-2021- തിങ്കളാഴ്ച) വീട്ടുവ ളപ്പിൽ.

ഭാര്യ: ശാന്ത.  മക്കൾ : റജി (എഞ്ചിനിയർ - യൂറോപ്പ് ) റീന (ഗുരുവായൂർ)  

സഹോദരങ്ങൾ: ബാലൻ നായർ (ഡ്രൈവർ ) കുമാരൻ നായർ ( ഓട്ടോ- സൗത്ത് കൊടുവള്ളി) കളത്തിൽ നാരായണിയമ്മ, മാളു, ജാനകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only