06/12/2021

ഓമശ്ശേരി പുതുവാരിടത്തിൽ പുതുമന കെ.ജെ ജോയ്‌ (63) നിര്യാതനായി.
(VISION NEWS 06/12/2021)


ഓമശ്ശേരി : പുതുവാരിടത്തിൽ പുതുമന കെ.ജെ ജോയ്‌ (63) നിര്യാതനായി.
ഓയിസ്ക ഓമശ്ശേരി ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡണ്ട് ആയിരുന്നു.
മുത്തേരി ഗവ. യു.പി സ്കൂളിൽ പ്രധാനാധ്യാപകനായിരുന്നു. ദീർഘകാലം സർവ ശിക്ഷാ അഭിയാനിൽ കുന്നുമംഗലം, താമരശ്ശേരി, കോഴിക്കോട് റൂറൽ, സിറ്റി എന്നീ ബി ആർ സികളിൽ ട്രെയിനർ ആയിരുന്നു. ഇംഗ്ലീഷ് റിസോഴ്സ് പേഴ്സൺ എന്ന നിലയിൽ പ്രവർത്തനം നടത്തി.

സംസ്ക്കാരം പിന്നീട്

*ഭാര്യ:* തങ്കമ്മ (റിട്ട. ഹെഡ്മിസ്ട്രസ്സ്, ഗവ. എൽ പി സ്കൂൾ, കളരാന്തിരി).

*മക്കൾ:* ബോണി (സോഫ്റ്റ്‌വെയർ എൻജിനിയർ ബാംഗ്ലൂർ), റോണി (സൗത്ത് ഇന്ത്യൻ ബാങ്ക്).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only