14/12/2021

പകലേടത്ത് അബ്ദുറഹിമാന്‍ ഹാജി(70) നിര്യാതനായി
(VISION NEWS 14/12/2021)
കിഴക്കോത്ത്: പകലേടത്ത് അബ്ദുറഹിമാന്‍ ഹാജി(70) നിര്യാതനായി. താമരശ്ശേരി ഫാഷന്‍ ടെക്‌സ്റ്റൈല്‍സ് സ്ഥാപകനാണ്. മയ്യിത്ത് നിസ്‌കാരം ബുധന്‍ രാവിലെ 9 മണിക്ക് കിഴക്കോത്ത് ജുമുഅ മസ്ജിദില്‍. ഭാര്യ: ബിച്ചി പാത്തുമ്മ. മക്കള്‍: അഷ്‌റഫ്(ഫാഷന്‍ താമരശ്ശേരി), ഫൈസല്‍, റംല, ഹസീന. മരുമക്കള്‍: മൂസ, ഷമീര്‍, ഷൈബ, ഫാത്തിമ നാസിബത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only