18/12/2021

രാ​ജ്യ​ത്ത് 7,145 കൊവി​ഡ് രോ​ഗി​ക​ൾ കൂ​ടി, 289 മരണം
(VISION NEWS 18/12/2021)




രാ​ജ്യ​ത്ത് 7,145 കൊവി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 8,706 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 289 പേ​ര്‍ കൂ​ടി കൊ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,77,158 ആ​യി. നി​ല​വി​ല്‍ 84,565 സ​ജീ​വ കൊ​വി​ഡ് കേ​സു​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്. 3,41,71,471 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only