26/12/2021

കളരാന്തിരി - പന്നിക്കുഴിയിൽ ഇസ്മാഇൽ ഹാജി (74) നിര്യാതനായി.
(VISION NEWS 26/12/2021)




കൊടുവള്ളി: കളരാന്തിരി - പന്നിക്കുഴിയിൽ ഇസ്മാഇൽ ഹാജി (74) നിര്യാതനായി.
ഭാര്യ: ആയിഷ കിഴക്കോത്ത്.
മക്കൾ: ബഷീർ  (ബേക്കറി- കരുവമ്പൊയിൽ) റൈഹാനത്ത്, റസീന, റഹ്മത്ത്, ഫർസാന
മരുമക്കൾ: ലുബ്ന മടവൂർ, ഫസ് ലുറഹ്മാൻ കിട്ടപ്പാറ, നൂറുള്ള കളരാന്തിരി ,സിറാജുദ്ദീൻ ലക്ക് ടി, മജീദ് കല്ലുംപുറം.

മയ്യത്ത് നിസ്കാരം രാവിലെ 9.30 ന്ന് ഊരോപ്പറമ്പ് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only