17/12/2021

രാ​ജ്യ​ത്ത് 7,447 കൊവി​ഡ് ബാധിതർ, 391 മ​ര​ണം
(VISION NEWS 17/12/2021)
രാ​ജ്യ​ത്ത് 7,447 പേ​ര്‍​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7,886 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 391 കൊ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കൊ​വി​ഡ് മ​ര​ണ​സം​ഖ്യ 4,76,869 ആ​യി. നി​ല​വി​ല്‍ 86,415 സ​ജീ​വ കൊ​വി​ഡ് കേ​സു​ക​ള്‍ രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ആ​കെ കൊ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 3,41,62,765 ആ​യി ഉ​യ​ര്‍​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only