28/12/2021

മുക്കം കുറ്റിപ്പാലക്കൽ മുഹമ്മദ്‌ (86) നിര്യാതനായി
(VISION NEWS 28/12/2021)
മുക്കം കുറ്റിപ്പാലക്കൽ മുഹമ്മദ്‌ (86) നിര്യാതനായി

മുക്കത്തെ പഴയകാല ടയർ കച്ചവടക്കാരനായിരുന്ന കുറ്റിപ്പാലക്കൽ മുഹമ്മദ്‌ മരണപ്പെട്ടു

ഭാര്യ : ഫാത്തിമ

 മക്കൾ : മൊയ്തീൻ കോയ കുളങ്ങര ,ഷമീർ, മുസ്തഫ, സലാം, ആമിന, സുബൈദ ചെറുവാടി , സുലൈഖ നിലമ്പൂർ, മറിയ മമ്പാട്

 മരുമക്കൾ :ഹുസൈൻ ചെറുവാടി, ബഷീർ ഓമശ്ശേരി, ഫൈസൽ നിലമ്പൂർ, നൗഷാദ് മമ്പാട്,ലൈല, നഷീദ, ഷഹാർബൻ, ഷഹാർബൻ മാവൂർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only