15/12/2021

സിബിഎസ്ഇ ടേം ഒന്ന് പരീക്ഷാഫലം ജനുവരി പകുതിയോടെ
(VISION NEWS 15/12/2021)
സി ബി എസ് ഇ ടേം ഒന്ന് പരീക്ഷ ഫലം ജനുവരി പകുതിയോടെ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്.. നിലവിൽ നടക്കുന്ന ടേം പരീക്ഷയുടെ ഉത്തരപ്പേപ്പറുകൾ ജനുവരി പകുതിയോടെ വെബ് സെറ്റിൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ ഐഡി വഴി ഫലം അറിയാം. ഉത്തരപ്പേപ്പറുകളും സൗജന്യമായി വെബ്സൈറ്റിൽ ലഭ്യമാകും. കൊവിഡ് കാരണം പരീക്ഷ നഷ്ടമായ വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനം ഒരുക്കാനും ആലോചനയുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം നഷ്ടമായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only