22/12/2021

കായിക പരിശീലന ക്യാമ്പിന് തുടക്കം
(VISION NEWS 22/12/2021)


ഓമശ്ശേരി : വാദിഹുദ സ്കൂളിൽ ദിദ്വിന 
കായിക പരിശീലന ക്യാമ്പിന് തുടക്കമായി. വാദിഹുദ മാനേജർ എ. കെ അബ്ദുല്ല  ഉദ് ഘാടനം ചെയ്തു. സന്തോഷ്‌ ട്രോഫി കേരള താരം നൗഫൽ തിരുവമ്പാടി പരിശീലന പരിപാടികൾക്ക് കിക്കോഫ് അടിച്ചു കൊണ്ട് തുടക്കം കുറിച്ചു. പ്രധാന അധ്യാപകൻ എ. പി മൂസ ആദ്യക്ഷത വഹിച്ചു.
കെ. വി ഷമീർ, പി. കെ. സൗദ,
യു. പി സഫിയ, എൻ.ഗീത,
ടി.ബാബു രാജൻ 
 എം. പി മിദ്‌ലാജ്, സി. വി ഹിദാഷ് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only