11/12/2021

മൻസിൽ നിഹ്മ അവസാനഘട്ട താക്കോൽ ദാനത്തിനൊരുങ്ങി
(VISION NEWS 11/12/2021)ഫിറോസ് കുന്നംമ്പറമ്പിൽ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ, ഫിറോസിന്റെ സുഹൃത്തുക്കൾ വാട്ട്സാപ്പ് കൂട്ടായ്മയും മറ്റു സുമനസ്സുകളും ചേർന്ന് നിർമിച്ചു നൽകുന്ന 25 വീടുകളിലെ അവസാന 8 വീടുകളുടെ താക്കോൽ ദാന ചടങ്ങ് 12/12/21 ഞായറാഴ്ച 11 മണിക്ക് മഞ്ചേരി ആലുക്കൽ വച്ച് നടക്കുകയാണ്..

ആദ്യം മൂന്ന് ഘട്ടങ്ങളിലായി 17 വീടുകൾ പൂർത്തീകരിച്ചു നൽകിയിരുന്നു..
ബാക്കി യുള്ള 8 വീടുകളുടെ താക്കോൽ ധാനമാണ് ഡിസമ്പർ 12 ഞായറാഴ്ച മഞ്ചേരി ആലുക്കലിൽ വെച്ച് നൽകുന്നത്..

വീടില്ലാത്ത അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയാണ് മൻസിൽ നിഹ്മ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only