14/12/2021

മലപ്പുറം പാണക്കാടിനടുത്ത്‌ കോൽമണ്ണ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, ഒരാൾക്ക്‌ പരിക്ക്‌
(VISION NEWS 14/12/2021)




മലപ്പുറം പാണക്കാടിനടുത്ത്‌ കോൽമണ്ണ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, ഒരാൾക്ക്‌ പരിക്ക്‌,

മമ്പാട്‌ സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറും സ്വകാര്യ ബസ്സുമാണു അപകടത്തിൽ പെട്ടത്‌,

അപകടത്തിൽ കാറിലുണ്ടായിരുന്ന മജീദ്‌ മരണപ്പെട്ടു,
സഹോദരൻ റഹൂഫ്‌ ഗുരുതരാവസ്ഥയിൽ മലപ്പുറം സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only