27/12/2021

കോവിഷീൽഡ് വാക്സിനേഷൻ
(VISION NEWS 27/12/2021)

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് 28/12/2021 ചൊവ്വ രാവിലെ 9.30 മുതൽ 2 മണി വരെ കോവിഷീൽഡ് ആദ്യ ഡോസും രണ്ടാം ഡോസും  വാക്സിൻ നൽകുന്നു.         , 

NB:വാക്സിൻ ആവശ്യമുള്ളവർ റഫറൻസ് ഐ ഡി നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

 മെഡിക്കൽ  ഓഫീസർ കുടുംബാരോഗ്യ കേന്ദ്രം
            ഓമശ്ശേരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only