26/12/2021

എസ്. കെ.എസ്. ബി. വി സ്ഥാപക ദിനം ആചരിച്ചു
(VISION NEWS 26/12/2021)
ഓമശ്ശേരി : കണിയാർകണ്ടം ബദ്റുദ്ധീൻ ഹയർ സെക്കണ്ടറി മദ്രസയിൽ എസ്. കെ. എസ്. ബി. വി സ്ഥാപക ദിനം വിത്യസ്ത പരിപാടികളോടെ ആചരിച്ചു.
പതാക ഉയർത്തൽ,മോർണിംഗ് അസബ്ലി, പ്രാർത്ഥന സംഗമം, ആദരവ്, സ്ഥാപക ദിന സന്ദേശം കൈമാറൽ, മധുര വിതരണം, എന്നിവ നടന്നു.


ഓമശ്ശേരി റെയ്‌ഞ്ച് എസ്. കെ എസ്. ബി,  വി ട്രെഷററായി തെരെഞ്ഞെടുക്കപ്പെട്ട പി. സി മുഹമ്മദ്‌ ഹിഷാമിന് സ്നേഹോപഹാരം നൽകി.
എസ്. കെ. എസ്. എസ്. എഫ് സമസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കുഞ്ഞാലൻ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.


സയ്യിദ് ഷാഹീൻ തങ്ങൾ,
ബഷീർ ഫൈസി, ശംസുദ്ധീൻ വാഫി, ഷാദുലി ദാരിമി, ഫസൽ ഫൈസി, സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only