23/12/2021

ക്രിസ്മസ് ആഘോഷം: വിദ്യാപോഷിണിയിൽ കുഞ്ഞുനക്ഷത്രങ്ങളായി കുട്ടി സാന്താക്ലോസുമാർ
(VISION NEWS 23/12/2021)


ഓമശ്ശേരി:വിദ്യാപോഷിണി എ എൽ പി സ്കൂളിൽ  ക്രിസ്മസ് ആഘോഷം വിവിധ പരിപാടികളോടെ നടന്നു.

സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം കുട്ടികളിൽ വളർത്തുന്നതിനു ക്രിസ്മസ് സന്ദേശം കൈമാറൽ,സാന്താക്ലോസ് ഫാൻസി ഡ്രസ്സ്‌,കേക്ക് മുറിക്കൽ എന്നിവ കുട്ടികൾക്ക് ഏറെ സന്തോഷവും ആഹ്ലാദവും നൽകിയ അനുഭവമായി.
ഹെഡ്മാസ്റ്റർ ഷമീർ കെ വി ക്രിസ്മസ് സന്ദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only