10/12/2021

പുത്തൂർ ഗവ യൂ പി സ്കൂളിൽ കിരണം പ്രതിരോധ ബോധവൽക്കരണം നടത്തി
(VISION NEWS 10/12/2021)


ഓമശ്ശേരി: ആയുർവേദ വകുപ്പിൻ്റെ സ്കൂൾ കുട്ടികൾക്കായുള്ള        കിരണം ആയുർവേദ പ്രതിരോധ പരിപാടിയുടെ പോസ്റ്റർ പ്രകാശനവും ബോധവൽക്കരണ ക്ലാസും നടത്തി.   പഞ്ചായത്ത് പ്രസിഡൻ്റ്  നാസർ പുളിക്കൽ  ഉദ്‌ഘാടനം നിർവഹിച്ചു .
പി ടി എ പ്രസിഡണ്ട് പി വി സാദിഖ് ,ഡോ: ശ്രീനിവാസൻ ,പ്രദാന അധ്യാപകൻ പി എ ഹുസൈൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only