19/12/2021

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി ഉൽഘടനം
(VISION NEWS 19/12/2021)
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി ഉൽഘടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നസ്‌റി പി പി. ഉൽഘട നം ചെയ്തു. വൈസ് പ്രസിഡണ്ട് .വി കെ അബ്‌ദുറഹ്‌മാൻ അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല മക്കട്ടുപോയിൽ,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കാലിദ് സി എം, വി പി അഷ്‌റഫ്‌,പഞ്ചായത്ത് സെക്രട്ടറി മനോജ്‌കുമാർ, അസിസ്റ്റന്റ് സെക്രെട്ടറി മുജീബ് പിസി തുടങ്ങിയവരും പങ്കെടുത്തു. ആർ പി മാരായ സനീറത്ത് , നജ്മത്ത് എന്നിവർ ക്ലാസ്സെടുത്തു. സി ഡി എസ് ചെയർപേഴ്സൺ ജസീറ എൻ പി സ്വാഗതവും അകൗണ്ടന്റ് രേഷ്മ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only