11/12/2021

വേണ്ടത്ര ഉറക്കം കിട്ടാത്തവരാണോ..? ഉറക്കമില്ലാത്തവര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ ഒരു ചെറിയ തന്ത്രം
(VISION NEWS 11/12/2021)
ആവശ്യത്തിന് ഉറക്കമില്ലാതെ പല അസുഖങ്ങളും പിടിപെടുന്നതും മാനസികമായി ഗുരുതരമായ അവസ്ഥകളിലേക്കെത്തുന്നതുമെല്ലാം നമ്മള്‍ കാണാറുണ്ട്. ഉറങ്ങാനാകാത്തപ്പോഴൊക്കെ ഭക്ഷണത്തെക്കാള്‍ ഒരുപടി മുന്നിലാണ് ഉറക്കമെന്ന് തോന്നാറില്ലേ? ഉറക്കമില്ലാത്തവര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ ഒരു ചെറിയ തന്ത്രം.

ആദ്യഘട്ടത്തില്‍ മസിലുകളെല്ലാം അയച്ചിടാന്‍ ശ്രമിക്കണം. വളരെ പതിയെ ഓരോ മസിലുകളായി അയച്ചുവിടാം. കണ്ണിന് ചുറ്റുമുള്ള മസിലുകള്‍ വരെ അയയണം. എങ്കിലേ ഈ ഘട്ടം പൂര്‍ത്തിയാകൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only