23/12/2021

അന്താരാഷ്ട്ര അറബിക് ദിനം ആചാരിച്ചു.
(VISION NEWS 23/12/2021)

കല്ലുരുട്ടി: ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് കല്ലുരുട്ടി സലഫി മദ്രസയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

അറബിക് കയ്യെഴുത്ത്, ക്വിസ് മത്സരം, കളറിങ്  മത്സരം, കാലിഗ്രാഫി എന്നീ മത്സരങ്ങൾ  സംഘടിപ്പിച്ചു.
 *മത്സര വിജയികൾ*
➖️➖️➖️➖️➖️➖️➖️➖️
▪️ *ക്വിസ് മത്സരം* 
നൂറ ഐ പി  ( First) 
മുർഷിദ് ഐ പി (First)
ആദിൽ സുബൈർ  (Second )

 ▪️ *അറബിക് കയ്യെഴുത്ത്*  (കിഡ്സ്‌)
ആമിന ഹൈഫ (first)
ഹജൂൻ ബിലാൽ (second)

▪️ *അറബിക് കയ്യെഴുത്ത്*  (ചിൽഡ്രൻ )
അദിൻ റഹ്മാൻ (first)
ഫാത്തിമ സൻഹ (second )
അബാൻ സലീം (third )

▪️ *കളറിങ് മത്സരം* 
ആയിഷ സലീം (first )
അസ്‌ലഹ് സുബൈർ (second ).

മദ്രസ ഹാളിൽ വെച്ച് നടന്ന മത്സരത്തിന് അധ്യാപകരായ സുബൈർ പി എ, ഉമർ ഐ പി എന്നിവർ  നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only