28/12/2021

നിര്യാതനായി
(VISION NEWS 28/12/2021)



കോടഞ്ചേരി: മൈക്കാവ് ആനിക്കോട് വാരിക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിൻ്റെ മകൻ റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ വി.കെ മോഹനൻ (57) നിര്യാതനായി.

സംസ്ക്കാരം ഇന്ന് (28/12/2021 ചൊവ്വ) വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.

 ഭാര്യ: ജോളി

 മക്കൾ: ആതിര, ഐശ്വര്യ, 

 മരുമകൻ: ഷിജോ (നിലമ്പൂർ)

 സഹോദരങ്ങൾ: പരേതനായ ശിവൻകുട്ടി, ഗംഗാധരൻ, സുകുമാരൻ, സുമ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only