16/12/2021

മസ്ജിദ് 'ഉദ്ഘാടനവും മജ്ലിസുന്നൂറും നടത്തി.
(VISION NEWS 16/12/2021)


കൊടുവള്ളി: വിപുലീകരിച്ച പോർങ്ങോട്ടൂർ 'കളത്തിൽ മസ്ജിദ് 'ഉത്ഘാടനവും ,മജ്ലിസുന്നൂർ ആത്മീയ സദസ്സും ദുആ മജ്ലിസും നടത്തി.സയ്യിദ് അബ്ദുറഹിമാൻ കോയ തങ്ങൾ ഉത്ഘാടനം ചെയ്തു.പി കെ സാജിദ് ഫൈസി അദ്യക്ഷനായി. പി കെ മുഹമ്മദ് ബാഖവി അൽ ഹൈത്തമി മുഖ്യ പ്രഭാഷണവും, ദുആക്ക് നേതൃത്വവും നൽകി.കെ ഇമ്പിച്ചി മോയി ഹാജി, യു പി മൂസക്കുട്ടി ഹാജി, സി കെ അബു ഹാജി, അയമു കുമ്പളത്തിൽ, മുഹ്സിൻ, റാഫി, ഹക്കിം, ആലി, ലത്തീഫ്, മുഹമ്മദ്, അനസ്, നാജിഹ്, ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.കെ ഇസ്മാഈൽ ഫൈസി സ്വാഗതവും, കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only