26/12/2021

പനക്കോട് കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (സര്‍വയര്‍).
(VISION NEWS 26/12/2021)




കൊടുവള്ളി:പനക്കോട്  കെ പി അബുഹാജിയുടെ മകന്‍ സര്‍വയര്‍ കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (40) മരണപ്പെട്ടു.ഭാര്യ കൗലത്ത്.ഏഴ് വയസ്സുള്ള ഹസനിയ ഏക മകളാണ്.


സഹോദരങ്ങള്‍ അബ്ബാസ് കെ പി,പരേതനായ അബ്ദുള്ള,കൊന്നാംപോയില്‍ ബഷീര്‍,ഫാത്തിമ പോര്‍ങ്ങോട്ടൂര്‍,ജമീല ചളീക്കോട്,സുലൈഖ ചളീക്കോട്.

ജനാസ നിസ്കാരം ഉച്ചക്ക് 12.00 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ വച്ച് നടക്കും.ഖബറടക്കം പനക്കോട് മഹല്ല് ഖബര്‍ സ്ഥാനില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only