14/12/2021

നിര്യാതനായി
(VISION NEWS 14/12/2021)
കൊടുവള്ളി - കിഴക്കോത്ത് കോത്തിൾകണ്ടിയിൽ കുഞ്ഞിമൂസ്സ(67) നിര്യാതനായി. ഭാര്യ പാത്തുട്ടി.മക്കൾ റഫീഖ്, റസീന, റുബീന. മരുമക്കൾ - അബ്ദുൽ ജലീൽ മുട്ടാഞ്ചേരി, ശിഹാബ് മഞ്ചേരി, സുലേഖ വയനാട്.
മയ്യിത്ത് നിസ്കാരം രാവിലെ 9.30 ന് കുന്നത്ത് ജുമാമസ്ജിദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only