18/12/2021

കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി
(VISION NEWS 18/12/2021)
വയനാട് കുറുക്കന്‍ മൂലയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കടുവ നിലവിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. 

ഉടൻ തന്നെ കടുവയെ പിടികൂടാൻ കഴിയുമെന്നാണ് വനം വകുപ്പിൻ്റെ പ്രതീക്ഷ. 20 ദിവസമായി നാട്ടിലിറങ്ങി ഭീതിപരത്തുന്ന കടുവ ആടുകളും പശുക്കളുമായി 17 വളർത്തുമൃഗങ്ങളെയാണ് ഇതിനോടകം കൊന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only