26/12/2021

ഉത്ഘാടന മഹാമഹം
(VISION NEWS 26/12/2021)
കൊടുവള്ളി :നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കരീറ്റിപ്പറമ്പ് -കൂടക്കുഴി കോൺഗ്രീറ്റ് റോഡ്, കരീറ്റിപ്പറമ്പ് അംഗനവാടി -പൂതർകുഴി റോഡ്, കരീറ്റിപ്പറമ്പ് അംഗനവാടി നവീകരണം എന്നിവയുടെ ഉദ്ഘാടനം ഡിവിഷൻ 12 കൗൺസിലർ അഡ്വ :അഹമ്മദ് ഉനൈസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു.


കേരള സിറാമിക് ചെയർമാൻ വയോളി മുഹമ്മദ്‌ മാസ്റ്റർ മുഖ്യാതിഥിയായി.
സുഷിനി കെ എം(വൈസ് ചെയർപേഴ്‌സൺ)
അനിൽകുമാർ(വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) എന്നിവർ സാന്നിധ്യം അറിയിച്ചു.
 പി രാജൻ, പി.കെ.സി അബ്ദുറഹ്മാൻ, വഫ മാസ്റ്റർ, ഇബ്രാഹിം ഹാജി എടക്കോട്ട്, ബാബു പി, മുഹമ്മദ്‌ കെ.കെ, മൊയ്‌ദീൻ കുട്ടി എം.കെ,അസീസ് മുസ്‌ലിയാർ, നാസർ നസ്‌കോ, റസാഖ് സി.കെ, ഇബ്രാഹിം മുസ്‌ലിയാർ, മൻസൂർ കെ.പി, മഹ്‌റൂഫ് പി.കെ, റഹൂഫ് പി.കെ, ലത്തീഫ് മുസ്‌ലിയാർ, റസാഖ് സി.കെ, റാഷിദ്‌ കെ.കെ, ജബ്ബാർ കെ.പി, സുധീഷ് ബാബു കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only