22/12/2021

കൊല്ലത്ത് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
(VISION NEWS 22/12/2021)




കൊല്ലം അഞ്ചൽ ഏരൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വിളക്കുപാറ സ്വദേശിനി സുനിത (37)യെയാണ് ഭർത്താവ് ശ്യാംകുമാർ കൊലപ്പെടുത്തിയത്. പ്രതിയെ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only