28/12/2021

കോഴിക്കോട് തീപിടുത്തം; ചെരുപ്പ് കമ്പനി കത്തിനശിച്ചു
(VISION NEWS 28/12/2021)




കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ വൻ തീപിടുത്തം. ചെരുപ്പ് കമ്പനിക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ജില്ലയിലെ 6 സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. സ്ഥാപനത്തിന് സമീപത്തുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only