10/12/2021

നടന്‍ റഹ്മാന്‍റെ മകള്‍ വിവാഹിതയായി
(VISION NEWS 10/12/2021)
സിനിമ താരം റഹ്മാന്‍റെ മകള്‍ വിവാഹിതയായി. അല്‍താഫ് നവാബാണ് വരന്‍. തമിഴ് മലയാള സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ , സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only