08/12/2021

തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
(VISION NEWS 08/12/2021)
ഉപതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ 32 തദേശ വാര്‍ഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. 115 സ്ഥാനാര്‍ഥികളാണ് ആകെ ജനവിധി തേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only