01/12/2021

സ്‌കൂള്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു
(VISION NEWS 01/12/2021)




വേനപ്പാറ: കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം മാനേജർ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ വേനപ്പാറ ലിറ്റിൽ ഫ്ളവർ സ്കൂൾബസ് മാനേജർ ഫാ. സൈമൺ കിഴക്കേകുന്നേൽ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only