25/12/2021

പതാക ദിനം കൊടുവള്ളി സിറാജിൽ
(VISION NEWS 25/12/2021)


കൊടുവള്ളി : സിറാജുൽ ഹുദ മദ്രസ& അറബിക് കോളേജ് 70 താം വാർഷികത്തിന്റെ ഭാഗമായി കൊടുവള്ളി മഹല്ല് സിയാറത്തിന് മഹല്ല് ഖത്തീബ് ബഷീർ റഹ്മാനി നേതൃത്വം നൽകി.

 തുടർന്ന് സമ്മേളന നഗരിയിൽ അൻസാറുൽ ഹുദ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാർ ഇമ്മാരത്തയിൽ പതാക ഉയർത്തി. പിടിഎ റഹീം എം എൽ എ,മജീദ് ഹാജി അലങ്കാർ,അഷ്റഫ് ബാഖവി, കരീം ബാഖവി, യു .പി .സി ഉസ്താദ് , എം മുഹമ്മദ് മൗലവി, ശാഫി ഫൈസി, ഷൗകത്ത് മുസ്ലിയാർ, ഫസൽ കൊടുവള്ളി, പിടി റശീദ് , പി ബഷീർ, അബ്ദുൽ ഇലാഹ്,മാനേജർ വഫ ഉല്ല തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only