17/12/2021

കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
(VISION NEWS 17/12/2021)
കൂടത്തായ് മണിമുണ്ട പ്രദേശത്ത് ഭീകരാന്തരീക്ഷം സ്രഷ്ടിച്ച് പ്രദേശവാസികൾക്ക് ജീവനും ക്രഷിക്കും ഭീഷണിയായ കാട്ട് പന്നിയെ എംപാനൽ ലിസ്റ്റിൽ പെട്ട ലൈസൻസ് ഉടമ കുന്നും പുറത്ത് തങ്കച്ചൻ്റെ നേത്രത്വത്തിൽ വെടിവെച്ച് കൊന്നു. 

രണ്ടാം വാർഡ് മെമ്പർ കരുണാകരൻ മാസ്റ്റർ, താമരശ്ശേരി റേഞ്ച് എടത്തറ സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. വിജയൻ എന്നിവർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തികരിച്ചു.

 പ്രദേവസികളായ ഉതുപ്പ് മുസ്ഥഫ എന്നിവർ വേണ്ട സഹായങ്ങൾ നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only