01/12/2021

സഹപാഠിക്കൊരു തണൽ, ഭൂമി കൈമാറി
(VISION NEWS 01/12/2021)


കൊടുവള്ളി: കൊടുവള്ളി ജി.എം എൽ പി സ്കൂൾ നിർധന വിദ്യാർത്ഥികൾക്ക് വീടൊരുക്കുന്ന പദ്ധതിയായ സഹപാഠിക്കൊരു തണലിൻ്റെ പേരിൽ ഭൂമിയുടെ രേഖ കൈമാറി. കൊടുവള്ളി നഗരസഭ അധ്യക്ഷൻ വെള്ളറ അബ്ദു ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ഷഹർബാൻ അസ്സയിനാർ അധ്യക്ഷത വഹിച്ചു.ഒ.പി. റസാഖ്. 
കോതുർമുഹമ്മദ്  ഇബ്നു.റഹീം.സലീം നെച്ചുളി  മുഹമ്മദ് താന്നിക്കൽ അമീൻ ഫൈസൽ
മൂസ എം.പി. റംല  സുബൈദ 
അർഷാദ് യൂസഫ് പടനിലം സംസാരിച്ചു.  ഹെഡ്മാസ്റ്റർ ഫൈസൽ പടനിലം സ്വാഗതവും പി ടി എ പ്രസിഡൻ്റ് സെയ്തു നന്ദിയും പറഞ്ഞു.  ഉബൈദ്.സെമീർ.മുനീർ. സിദ്ദീഖ് എന്നിവർ നേതൃത്വം കൊടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only