07/12/2021

താമരശ്ശേരി വട്ടക്കുണ്ട്‌ പാലത്തിൽ നിന്നും കാർ താഴേക്ക്‌ മറിഞ്ഞു
(VISION NEWS 07/12/2021)
താമരശ്ശേരി: ദേശീയപാതയിൽ വട്ടക്കുണ്ട്‌ പാലത്തിന്റെ മുകളിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക്‌ മറിഞ്ഞു. കഴിഞ്ഞ മാസം കെ.എസ്‌.ആർ.ടി.സി ഇടിച്ച്‌ പാലത്തിന്റെ കൈവരി തകർന്നിരുന്നു. ഇന്ന് ഉച്ചക്ക്‌ 12.50ഓട്‌ കൂടിയാണ് അപകടം നടന്നത്‌. വീതി കുറഞ്ഞ പാലത്തിന്റെ മുകളിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത്‌ സ്ഥിരം സംഭവമായിരിക്കുകയാണ്. അപകടത്തിൽ ആളപായമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only